ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ തത്തമംഗലം
ദേശ കണ്യാര്‍കളി മഹോത്സവം നടത്തെണ്ടതിലേക്ക് ദേശത്തെ സകല നായന്മാരും അതിനടുത്ത പല
കുടിയും കൂടി 30/12/2011-ന് എഴുതിയ വരിയോല.
എന്നാല്‍ ദേശവും, ദേശ
പ്രമാണിമാരും, പല കുടിയും കൂടി ഏക മനസ്സായി നിന്ന് 2012 ഏപ്രില്‍ മാസം 30-ആം തിയതി പൂവാരി പിരിയുന്നത് വരെ കളി അടിയന്തരങ്ങല്കുള്ള
ശ്രമവും പണം മുതലായത് പിരിക്കുന്നതിലേക്ക് ഉത്സാഹവും ചെയുവാനായി, ഇട കളി പന്തലില്‍
വച്ച് മുന്‍ പറഞ്ഞ എല്ലാവരും കൂടി തീര്‍ച്ച പെടുത്തി എഴുതിയ വരിയോല...